LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Jyotiraditya Scindia

National Desk 3 years ago
National

സിന്ധ്യ കാമറയുടെ അകമ്പടിയിലെത്തി ധാര്‍ഷ്ട്യം കാട്ടി- റൊമാനിയന്‍ മേയര്‍

ഈ മാന്യന്‍ (സിന്ധ്യ) വൈകുന്നേരം കുറച്ച് ക്യാമറകളുടെ അകമ്പടിയോടെ കടന്നുവരുന്നത് കണ്ടു. വിദ്യാര്‍ത്ഥികളെ വളരയെധികം ധാര്‍ഷ്ട്യത്തോടെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.

More
More
National Desk 4 years ago
National

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മടങ്ങിവരാം, മുഖ്യമന്ത്രിയാകാം; രാഹുൽ ഗാന്ധി

ബി.ജെ.പിയിൽ അദ്ദേഹമിപ്പോള്‍ ഒരു ബാക്ക്​ ബെഞ്ചറായി മാറി. 'മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണു സിന്ധ്യയെ ബിജെപി പാട്ടിലാക്കിയത്. ആവശ്യം കഴിഞ്ഞതോടെ അദ്ദേഹത്തിനു വിലയില്ലാതായി.

More
More
National Desk 5 years ago
National

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; കരുത്തുകാട്ടി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 18 സീറ്റിലും ബിജെപിയ്ക്ക് മുന്നേറ്റം. കോൺഗ്രസിന് ഒമ്പത് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത്

More
More
National Desk 5 years ago
National

സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ്‌ വിട്ടവര്‍ക്കെല്ലാം സീറ്റ്‌; മധ്യപ്രദേശ് ബിജെപിയില്‍ അസ്വാരസ്യം

നേരത്തെ ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെയടക്കം തഴഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ അസ്വാരസ്യം ഉടലെടുത്തുകഴിഞ്ഞു.

More
More
Web Desk 5 years ago
National

ദേവഗൌഡ, ദിഗ്വിജയ് സിംഗ്, ഖാര്‍ഗെ, വേണുഗോപാല്‍,സിന്ധ്യ എന്നിവര്‍ രാജ്യസഭയിലേക്ക്

ബിജെപി 8 സീറ്റും കോണ്‍ഗ്രസ് 4 സീറ്റും നേടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് - 4, ജെ.ഡി.എസ്‌ - 1, എന്‍.പി.പി -1, ജെ.എം.എം -1, എം.എന്‍. എഫ് - 1 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ നേടിയ സീറ്റുകളുടെ എണ്ണം

More
More
Web Desk 5 years ago
National

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് മത്സരിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ്, അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മത്സരിക്കുന്നു

More
More
Web Desk 5 years ago
Coronavirus

ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മയ്ക്കും കൊവിഡ്‌-19

രോഗലക്ഷണങ്ങളോടെ ഇന്ന് ഡല്‍ഹിയില്‍ സാകേതിലുള്ള സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് നടത്തിയ കൊവിഡ് ടെസ്റ്റ്‌ പോസിറ്റീവ് ആവുകയായിരുന്നു

More
More
National Desk 5 years ago
National

മധ്യപ്രദേശില്‍ അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും സ്പീക്കറില്‍

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശിച്ചതിനെ തുടർന്ന് ജയ്പൂരിൽ ആയിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ഇരു പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

More
More
Web Desk 5 years ago
National

'ഈ പാര്‍ട്ടിയില്‍ ഇനിയൊന്നും ചെയ്യാനില്ല, പോകാന്‍ സമയമായി'; ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു

കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് അംഗമാണ്. ഇപ്പോള്‍ പോകാന്‍ സമയമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണെന്ന് വിനയപൂര്‍വം അറിയിക്കുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More